മമ്പാട് : ഓടായിക്കൽ താമസിക്കുന്ന പരേതനായ വാഴയിൽ മുഹമ്മദിന്റെ ഭാര്യ ആയിഷ (78) നിര്യാതയായി. മക്കൾ: അഷ്റഫ്, റാഫി, ഷംസുദ്ദീൻ, ഹംസ, സഫിയ, റംലത്ത്, നജി ബുന്നീസ, റജീന, റംസീന, പരേതനായ ഷൗക്കത്ത്. മരുമക്കൾ: സിദ്ദീഖ്, അബൂബക്കർ, അസ്കർ, ജാബിർ, മുനീർ, സുലൈഖ, സബ്ന, നസീമ, ഫൗസിയ, വാഹിദ.