നാദാപുരം: പരേതനായ പുറമേരി ചുങ്കിയം കൊയിലോത്ത് അമ്മദ് ഹാജിയുടെ ഭാര്യ നഫീസ (84) ഒമ്പത് കണ്ടം നിര്യാതയായി. മക്കൾ: സി.കെ. ഖാലിദ്, സാറ, ലൈല, ഖൗലത്ത്. മരുമക്കൾ: നാസർ, അഷ്റഫ്, ആയിഷ, പരേതനായ ആലിച്ചേരി കുഞ്ഞബ്ദുല്ല. സഹോദരങ്ങൾ: പരേതരായ മൊയ്തു, അബ്ദുല്ല, അമ്മദ് ഹാജി, ഒ.കെ. അലീമ, മായൻകുട്ടി.