പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്ക് പൂവ്വത്തുംചാലിൽ മീത്തൽ രാജൻ (58) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അജയ് രാജ്, അഭിഷേക്. മരുമകൾ: അനിന്തിത. സഹോദരങ്ങൾ: ജാനു, ഉഷ, രാജേഷ്, രജീഷ്, ഷൈനി, പരേതനായ രാജീവൻ.