പയ്യോളി: പരേതനായ നടുവിലേരി കുഞ്ഞമ്മദിന്റെ ഭാര്യ നടുവിലേരി സൈനബ (66) നിര്യാതയായി. മക്കൾ: ശമീം (സൗദി അറേബ്യ ), നസീമ, ഹസീന, സെറീന. മരുമക്കൾ: ശബ്ന , കുഞ്ഞിമൊയ്ദീൻ, കബീർ, എം.സി. അബ്ദുല്ല.