പൂനൂർ: കേളോത്ത് പള്ളി കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് ജീവനക്കാരനുമായിരുന്ന വടക്കോത്ത് കുഞ്ഞമ്മദ് ഹാജി (77) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സഫിയ, നസീറ. മരുമക്കൾ: നാസർ കരുമല, അബൂബക്കർ സിദ്ദീഖ് (കോളായിൽ മടവൂർ).