മുക്കം: വല്ലത്തായിപ്പാറ കപ്പാല കരിമ്പ നോട്ടിൽ സുലൈമാൻ (57) നിര്യാതനായി. ഭാര്യ: ഉമൈമത്ത്. മക്കൾ: നിസാമുദ്ദീൻ (ഖത്തർ), ഷിഹാബുദ്ദീൻ (ഖത്തർ), മുഹമ്മദ് റമീസ്, മുഹമ്മദ് ഷിബിലി (ദുബൈ). മരുമക്കൾ: അനീന കൂടരഞ്ഞി, സഫ്ന തേക്കുംകുറ്റി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വല്ലത്തായിപ്പാറ മഹല്ല് ജുമുഅത്ത് പള്ളിയിൽ.