കോട്ടപ്പള്ളി: കണ്ണമ്പത്ത്കര തറമേൽ കുഞ്ഞബ്ദുല്ല (71) നിര്യാതനായി. ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായിരുന്നു. ഭാര്യ: സാറ. മക്കൾ: അബ്ദുൽ റഷീദ് (ബഹ്റൈൻ), സറീന, ഫാത്തിമ, ഫർഹാന. മരുമക്കൾ: അസ്മിറ (മാങ്ങോട്), ഹനീഫ (ചെമ്മരത്തൂർ), ഹസൻ (തോടന്നൂർ), അഫ്സൽ (കോട്ടപ്പള്ളി). സഹോദങ്ങൾ: പുറക്കൊയിലോത്ത് മൂസ, കുഞ്ഞയിശ, പരേതനായ പടിക്കൽ മൊയ്തു.