കുന്ദമംഗലം: പിലാശ്ശേരി തടത്തുമ്മൽ സുലൈമാൻ (56) മുംബൈയിൽ നിര്യാതനായി. മാതാവ്: ഇമ്പിച്ചാമിന.ഭാര്യ: സബാന. മക്കൾ: വഹാബ്, റിയാസ്. മരുമക്കൾ: ഫരീത, നസീമ. സഹോദരങ്ങൾ: ഫാത്തിമ, ആബിദ, ജമീല, അബ്ദുൽ അസീസ്, ഉമ്മർ (മുംബൈ).