വെണ്ണക്കോട്: ആലിൻതറ നെരോത്ത് സുരേഷ്കുമാർ (53) നിര്യാതനായി. പിതാവ്: പരേതരായ കുട്ടികൃഷ്ണൻ നായർ. മാതാവ്: സരോജിനി അമ്മ. സഹോദരി: ഗീത.