ഫറോക്ക്: കോട്ടപ്പാടത്ത് താമസിക്കുന്ന പരേതനായ പൂന്തല പോക്കറിന്റെ മകൻ സെയ്തലവി (65) നിര്യാതനായി.ഭാര്യമാർ: ആരിഫ, പരേതയായ ഖദീജ. മക്കൾ: മുബീന, മുഹ്സിൻ, മഹ്സ. മരുമക്കൾ: അഷ്റഫ് (പുളിക്കൽ), സബ്ന (ആനങ്ങാടി). സഹോദരങ്ങൾ: ബഷീർ, റഫീഖ്, പാത്തേയ്, ലൈല, സാഹിദ, സംഷിയ.