ബേപ്പൂർ: കിഴക്കുംപാടം കൃഷ്ണൻ പൂണാടത്ത് (88) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി.
മക്കൾ: ശ്രീലത, ശ്രീജ, ശ്രീജിനി, പരേതയായ ശ്രീലേഖ. മരുമക്കൾ: ബാബുരാജൻ, സജീന്ദ്രൻ, മുരളി. സഹോദരൻ: പരേതനായ രവീന്ദ്രൻ. സഞ്ചയനം ചൊവ്വാഴ്ച.