പുൽപള്ളി: ഭൂദാനം ഷെഡ് പുൽപ്പാറയിൽ ചാക്കോ (72) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷൈനി, ബിന്ദു പ്രകാശ് (വയനാട് ജില്ല പഞ്ചായത്ത് അംഗം, സി.പി.എം പുൽപള്ളി ഏരിയ കമ്മിറ്റിയംഗം), സോണി. മരുമക്കൾ: പ്രകാശ്, റോബിൻ.