മാനന്തവാടി: റവന്യൂ വകുപ്പിലെ റിട്ട. ഡ്രൈവർ പാണ്ടിക്കടവ് ചാമാടിപൊയിൽ പടിക്കക്കുടി മാത്യു (65) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: വിപിൻ, ബബിത. മരുമക്കൾ: സിനി, റാൻസൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മാനന്തവാടി അമലോത്ഭവമാതാ ദേവാലയ സെമിത്തേരിയിൽ.