പള്ളിക്കുന്ന്: കുറുമുള്ളിൽ പരേതനായ വർക്കിയുടെ ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി. മക്കൾ: മോളി, മിനി. മരുമക്കൾ: ആന്റണി, ബാബു.