തൃക്കരിപ്പൂർ: കവ്വായിയിലെ ടി.കെ. ഇബ്രാഹിം കുട്ടി ഹാജിയുടെ ഭാര്യ കാരോളം വൾവക്കാട് അൻവാറുൽ ഇസ് ലാം മദ്റസക്ക് സമീപത്തെ കെ.പി. സൈനബി (54) നിര്യാതയായി. പരേതരായ വി.പി.എം. മഹമൂദ് ഹാജി- വി.കെ.പി. കുഞ്ഞായിഷ ദമ്പതികളുടെ മകളാണ്. മക്കൾ: സൈഫ, സമീബ, സഹീല. മരുമക്കൾ: എം.ടി.പി. ഷക്കീർ തങ്കയം, ഷബീർ പടന്ന (ഖത്തർ), ഷമാൽ കുഞ്ഞിമംഗലം (അബൂദബി). സഹോദരങ്ങൾ: അബ്ദുൽ സലാം (നീലംബം), കെ.പി. അബ്ദുൽ നാസർ ( ടോപ് ഫോം ഹോട്ടൽ പയ്യന്നൂർ), അൻവർ (റെയിൽവേ ഗേറ്റ് പയ്യന്നൂർ), സിയാദ് തായിനേരി (ടോപ് ഫോം ഹോട്ടൽ പയ്യന്നൂർ), ബുഷ്റ ഷൗക്കത്ത് (വൾവക്കാട്).