നീലേശ്വരം: തൈക്കടപ്പുറം എ.പി. റോഡിലെ ചിരിതകുഞ്ഞി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തൻ. മക്കൾ: ശാന്ത, തങ്കമണി, അജിത. മരുമക്കൾ: പ്രഭാകരൻ, പരേതനായ കുഞ്ഞിരാമൻ.