കാഞ്ഞങ്ങാട്: കൊവ്വൽ സ്റ്റോറിൽ താമസിക്കുന്ന മടിക്കൈ കൃഷ്ണൻ പെരുമലയൻ (75) നിര്യാതനായി. നിരവധി ഒറ്റക്കോലങ്ങൾ കെട്ടിയാടിയിട്ടുണ്ട്.
ഭാര്യ: ഓമന. മക്കൾ: ധന്യ, രമ്യ, വിനീത് പണിക്കർ (കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ), ഗോപികൃഷ്ണൻ പണിക്കർ. മരുമക്കൾ: രാമചന്ദ്രൻ വേലാശ്വരം, കണ്ണൻ പട്ടാമ്പി, നിത്യ ഗോപു കലയറ. സഹോദരങ്ങൾ: തങ്കമണി, രവി, പരേതരായ കുഞ്ഞിക്കണ്ണൻ, ഗോപി, പ്രകാശൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.