പാനൂർ: പൂക്കോം വൈ.എം റോഡിൽ പരേതനായ പി.വി. വിജയന്റെ മകൻ പി.വി. വിഷ്ണു (28) നിര്യാതനായി. മാതാവ്: ഓമന. സഹോദരൻ: പി.വി. അർജുൻ (ദുബൈ). സംസ്കാരം ചെവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.