കേളകം: അടക്കാത്തോട് ശാന്തിഗിരിയിലെ പരേതനായ ഞള്ളത്തിൽ ജോസഫിന്റെ ഭാര്യ അന്നമ്മ (79) നിര്യാതയായി. മക്കൾ: ഗീതമ്മ, ഷാജി, ഷേർലി, മിനി, സാജു. മരുമക്കൾ: ദേവസ്യ മുതലപ്ര, മോളി കുന്നേൽ, സജി പുതുപറമ്പിൽ, റിൻസി കല്ലൂരാത്ത്, ജോണി നെല്ലിമല. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ശാന്തിഗിരി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.