ഇരിട്ടി: എടൂർ മുത്തുമല എം.ടി. തങ്കച്ചൻ (72) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ലിജു, ലിനി, ടോണി. മരുമക്കൾ: റിജോ ജോൺ, മീനു ദേവസ്യ, ആര്യ ഗോപാൽ. സംസ്കാരം പിന്നീട് എടൂർ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.