കൊട്ടിയൂർ: കൊട്ടിയൂരിലെ മൂലേച്ചാലിൽ മറിയം (87) നിര്യാതയായി. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: റോസമ്മ, മേരിക്കുട്ടി, ജോസഫ്. മരുമക്കൾ: ബേബി, ദേവസ്യ, ജെസി. സംസ്കാരം ചൊവ്വാഴ്ച 9.30ന് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.