പാവന്നൂർ മൊട്ട: പെരുമ്പുള്ളിക്കരിയിൽ കെ. കല്ല്യാണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: മോഹനൻ, പ്രഭാകരൻ, ബീന. മരുമക്കൾ: സുജാത (ചുഴലി), ഗീത (പായം), രവീന്ദ്രൻ (പായം).