കാങ്കോൽ: സബ് സ്റ്റേഷന് സമീപത്തെ പരേതനായ യു. അബ്ദുല്ലയുടെ ഭാര്യ എൻ.കെ. ഖദീജ (85) നിര്യാതയായി. മക്കൾ: അബ്ദുൾ ഖാദർ (കൈതക്കാട്), ബിഫാത്തിമ (കാങ്കോൽ), അബ്ദുൾ റഹ്മാൻ (ആയിറ്റി), റഹ്മത്ത്, മുജിബ് (ഇരുവരും കാങ്കോൽ ), പരേതനായ മുഹമ്മദ് കുഞ്ഞി. മരുമക്കൾ: നഫീസത്ത്, ഉമ്മർ, സുബൈദ, റംലത്ത്, ബനാറത്ത്, പരേതനായ അബദുൾഖാദർ. സഹോദരങ്ങൾ: അഹമ്മദ്, ആസിയുമ്മ, സൈനബ, പരേതനായ അബൂബക്കർ.