കൂത്തുപറമ്പ്: വാക്കുമ്മൽ ശ്രീനിധിയിൽ കിണ്ട്യൻ കൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ദേവദാസ് (പോപ്പുലർ ഫർണിച്ചർ), മനോജ് (റിസർച് ഓഫിസർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് കണ്ണൂർ), പ്രീത, പ്രതീഷ് (എറണാകുളം). മരുമക്കൾ: സ്മിത (കൂത്തുപറമ്പ് പബ്ലിക് സർവൻറ്സ് കോഓപറേറ്റിവ് ബാങ്ക്), രാഖി (ടീച്ചർ ,കോട്ടയം മലബാർ ഹയർ സെക്കൻഡറി), രവീന്ദ്രൻ (എക്സ് മിലിറ്ററി), റിജില (ചക്കരക്കല്ല്). സഹോദരങ്ങൾ: ചന്തു, പരേതരായ ശങ്കരൻ, ഗോവിന്ദൻ, ചിരുതയി, കല്യാണി.