കൂത്തുപറമ്പ്: പാതിരിയാട് എം.ഒ.പി റോഡിൽ കുന്നത്ത് വീട്ടിൽ ബാലൻ മഞ്ചക്കാടൻ (73) നിര്യാതനായി. പരേതരായ മാങ്കി കുഞ്ഞിരാമന്റെയും മഞ്ചക്കാടൻ മാതുവിന്റെയും മകനാണ്. ഭാര്യ: നളിനി പുളുക്കി. മക്കൾ: നിഷ (ചെറുമാവിലായി), ജിഷ (പടുവിലായി), സനിഷ (മുഴക്കുന്ന്), പ്രശോഭ് (പാതിരിയാട്). മരുമക്കൾ: സുധി (ചെറുമാവിലായി), ഷൈജു (പടുവിലായി), ശശി (മുഴക്കുന്ന്). സഹോദരങ്ങൾ: പവിത്രൻ (കീഴത്തൂർ), ചന്ദ്രൻ (ശങ്കരനെല്ലൂർ, സൺ സ്റ്റാർ ഗ്രൂപ് പാനൂർ).