മുഴപ്പിലങ്ങാട്: ദീപ്തി വായനശാലക്ക് സമീപത്തെ വളപ്പിലേക്കണ്ടി നാണു (95) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: മനോഹരൻ, സുധാകരൻ, സുഗതൻ, സുജിത, സുനിൽ, സുജാത. മരുമക്കൾ: സീമ, ശ്രീമണി. റാണി, മോഹൻദാസ്, രേഖ, പരേതനായ ശ്രീശാന്ത്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിൽ.