കുറ്റ്യാടി: ഊരത്ത് അമ്പലക്കണ്ടി രാജൻ (55) നിര്യാതനായി. ഭാര്യ: അജിത (ശിശു മന്ദിരം മാവുള്ള ചാലിൽ). മകൻ: അശ്വിൻ രാജ്. സഹോദരങ്ങൾ: ലീല, ചന്ദ്രൻ, അശോകൻ, സതി (മുള്ളൻകുന്ന്), നിഷ (വാണിമേൽ), പരേതരായ ദേവി, ബാബു.