കിണാശ്ശേരി: സക്കാത്ത് വീട്ടിൽ അബൂബക്കർ കോയയുടെ ഭാര്യ കുട്ടീബി (ബീവി -82) നിര്യാതയായി. മക്കൾ: എസ്.വി. മുസ്തഫ, അബ്ദുൽ സലിം, ഉമ്മർ ഫാറൂഖ് (ടൈൽസ് സിറ്റി മാവൂർ റോഡ്), സാഹിദ, സാജിത, പരേതയായ സുഹറ. മരുമക്കൾ: അബ്ദുൽ സമദ് (ഔഷധി കോവൂർ), എം.എം. മുസ്തഫ (എം.എസ് ബോർവെൽ, ഫറോക്ക്) ആഫീജ, ഷൈല, റീന, പരേതനായ കുഞ്ഞായിൻ കോയ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മസ്ജിദുൽ നജാത്ത്, കിണാശ്ശേരി-തോട്ടുമ്മാരം. രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളി.