വടകര: കുന്നുമ്മക്കര ചാമുണ്ഡിപ്പറമ്പത്ത് വാസു (70) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: സുധീഷ് (ബയോടെക് സൊലൂഷൻസ്, കൊച്ചി), സുജിഷ (വടകര മുനിസിപ്പാലിറ്റി ഓവർസിയർ). മരുമക്കൾ: പ്രവീൺ ( മരുതോങ്കര പഞ്ചായത്ത് ക്ലർക്ക് ), സഹിഷ്ണ (ഒഞ്ചിയം). സഹോദരങ്ങൾ: ജാനു (മടപ്പള്ളി ), ശാരദ (നാദാപുരം റോഡ് ), സരോജിനി (കുന്നുമ്മക്കര ), സജിത (ഏറാമല), സുരേന്ദ്രൻ, രമേശൻ, പരേതനായ ബാബു.