വടകര: ഓർക്കാട്ടേരി തോട്ടോളി ബാലൻ (76) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: ബിന്ദു, വിജേഷ്, വിനിഷ. മരുമക്കൾ: ബാബു (വടകര), മഹേഷ് (ഒഞ്ചിയം), സ്റ്റെഫി (മടപ്പള്ളി ). സഹോദരങ്ങൾ: ജാനു, നാണു, പരേതരായ മാതു, നാരായണി.