തിക്കോടി: കുളങ്ങര പരേതനായ അബ്ദുല്ലയുടെ ഭാര്യ പറമ്പത്ത് നഫീസ (78) നിര്യാതയായി. മക്കൾ: ബഷീർ (കുവൈത്ത്), കബീർ (കുവൈത്ത്), സുബൈദ (പയ്യോളി). മരുമക്കൾ: കോയസൻ കണ്ടി ഖാദർ, റഹ്മത്ത്, ഹസീന. സഹോദരങ്ങൾ:കുരിക്കൾ അസ്സു, ഹമീദ്, റഷീദ്, ജമീല,സാറു, പാത്തുട്ടി.