നന്തി ബസാർ: ചിങ്ങപുരത്തെ തെക്കേമണ്ണംപുതുക്കോട്ട് കല്യാണിയമ്മ (94) നിര്യാതയായി. സഹോദരൻ: പരേതനായ കുറുങ്ങോട്ട് കുഞ്ഞിക്കണ്ണൻ നായർ.