ഫറോക്ക്: കള്ളിത്തൊടി പരേതനായ കറുത്തേടത്ത് അബൂബക്കറിന്റെ ഭാര്യ പാത്തുമ്മേയി (85) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ് (ഹൈ-ഫൈ), സുഹറാബി, ഖദീജ. മരുമക്കൾ: അസീസ് (നല്ലളം), സെൽമ, പരേതനായ കൊന്നക്കോട് ഹസൻ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കള്ളിത്തൊടി ജുമാമസ്ജിദിൽ, 10.30ന് പെരുമുഖം എണ്ണക്കാട്ട് ജുമാ മസ്ജിദിൽ.