വെള്ളിമാടുകുന്ന്: പാളയം കാലിക്കറ്റ് ഫ്ലവർ സ്റ്റാൾ ഉടമ അമ്മോത്ത് സീതി (78) പാറോപ്പടി പെട്രോൾ പമ്പിന് മുന്നിലെ വസതിയിൽ നിര്യാതനായി. ഭാര്യ: ഫാത്തിമ (നബു). മക്കൾ: റഫീഖ്, ഷാനവാസ്, സൗദ, റോഷിബ. മരുമക്കൾ: റാസിഖ്, ഗഫൂർ, ഷെമീന, ഹസീന. സഹോദരങ്ങൾ: മമ്മദ്, കോയസ്സൻ, കമ്മു, ഫാത്തിമ, ബിച്ചീവി, നബീസ, സൈനബ, പരേതരായ അമ്മോത്ത് ചെറിയ കോയാമുട്ടി, കോയ, ഫാത്തിമ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് കാഞ്ഞിരത്തിങ്ങൽ ജുമാമസ്ജിദിൽ.