നല്ലളം: നല്ലളം ഗവ. ഹൈസ്കൂളിനു സമീപം താമസിക്കുന്ന ആരംകുനി തൊടിയിൽ പരേതനായ മണക്കടവൻ മുഹമ്മദ് കുട്ടിയുടെ ഭാര്യ ബിച്ചി പാത്തു (68) നിര്യാതയായി. മക്കൾ: പരേതനായ നിസാർ, സെലീന, റുബീന. മരുമക്കൾ: മുഹമ്മദ്ഷാഫി, ഷാഹിദ്, ശാരിഫ്.