മീഞ്ചന്ത: സൗത്ത് ബീച്ച് റോഡ് ‘ചാ ’ ഹോട്ടൽ പാട്ണർ കല്ലിച്ച വീട്ടിൽ ഹംസത്ത് കറാർ (43) മീഞ്ചന്ത പഴയ ചെക്ക് പോസ്റ്റിന് സമീപമുള്ള ഇടവഴിയിൽ സജ്ന നിവാസിൽ നിര്യാതനായി. പള്ളിക്കണ്ടിയിൽ പലചരക്ക് കട നടത്തുന്ന എ.വി. അബ്ദുറഹിമാന്റെയും കെ.വി. സുബൈദയുടെയും മകനാണ്.
ഭാര്യ: ചെറിയ ഒറ്റയിൽ ജഹാന കുണ്ടുങ്ങൽ. മക്കൾ: ഹാമിസ്, ഹാല, ഹിറ. സഹോദരങ്ങൾ: ഹാഷിം, സഫ്രിയ, ഷഹനാസ്, സജ്ന.