മാവൂർ: ചെറൂപ്പ മാങ്ങാട്ട് പരേതനായ ആലിക്കുട്ടിയുടെ ഭാര്യ ഖദീജ (79) നിര്യാതയായി. മക്കൾ: അബ്ദുറഷീദ് (കെ.ആർ.എസ്), മൊയ്തീൻകുട്ടി, അബ്ദുസ്സലാം മുസ്ലിയാർ, അബ്ദുൽകരീം (സൗദി), സുഹറ. മരുമക്കൾ: ജമീല, സറീന, നജ്ല, സുഹറ, അബ്ദുറഷീദ് വെള്ളിപറമ്പ്. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 8.30ന് ചെറൂപ്പ ശറഫുദ്ദീൻ ജുമാമസ്ജിദിൽ.