കോട്ടായി: ചേന്ദങ്കാട് വീട്ടിൽ ചാത്തേലൻ (88) നിര്യാതനായി. ഭാര്യ: വെള്ള. മക്കൾ: സ്വാമിനാഥൻ, ഡോ. മണികണ്ഠൻ (അസി. പ്രഫ. കണ്ണൂർ സർവകലാശാല, പുരോഗമന കലാസാഹിത്യ സംഘം കോട്ടായി യൂനിറ്റ് പ്രസിഡന്റ്), ജാനു. മരുമക്കൾ: ബേബി, ശ്രീകല (അധ്യാപിക, ഷൊർണൂർ ഗണേശഗിരി ഹയർ സെക്കൻഡറി സ്കൂൾ), പരേതനായ അപ്പുണ്ണി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഐവർമഠം ശ്മശാനത്തിൽ.