വടക്കഞ്ചേരി: പാളയം തങ്കം (74) നിര്യാതയായി. ഭർത്താവ്: പരേതനായ വീമ്പൻ. മക്കൾ: ചെന്താമര (ബാലാജി ലോട്ടറി ഏജൻസി), വിജയകുമാരി, ജയൻ (ലോട്ടറി ഏജന്റ്സ് ആൻഡ് വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു, വടക്കഞ്ചേരി ഏരിയ പ്രസിഡന്റ്), ജ്യോതി, സതീഷ്, സുരേഷ്, പരേതനായ വിജയൻ. മരുമക്കൾ: ഉണ്ണി, ശിവൻ, വിജയലക്ഷ്മി, മല്ലിക, ഷീബ, ജയലക്ഷ്മി, വിനിത. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ഐവർമഠത്തിൽ.