പത്തിരിപ്പാല: മാങ്കുറുശ്ശി കക്കോട്ടിൽ കൃഷ്ണൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: രത്നം, മണികണ്ഠൻ (ബി.ജെ.പി മങ്കര പഞ്ചായത്ത് കമ്മിറ്റി മുൻ. പ്രസി), ഗുരുരാജൻ, ശശികല, സുശീല. മരുമക്കൾ: പ്രേമ, ബിന്ദു, സുധാകരൻ, ഗോപാലകൃഷ്ണൻ, സുരേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് മങ്കര കാളികാവിൽ.