അലനല്ലൂർ: കോട്ടപ്പള്ള ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന കൂരിക്കാടൻ മൊയ്തീൻ (76) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സറീന, റിയാസ്, ഫൈസൽ. മരുമക്കൾ: മുജീബ് റഹ്മാൻ, സബ്ന, റുബീന .