വലപ്പാട്: ബീച്ച് പള്ളിപ്പറമ്പിൽ അലിയുടെ മകൻ ഫാസിൽ (37) നിര്യാതനായി. ഭാര്യ: റംസീന. മാതാവ്: ഷഹന. സഹോദരങ്ങൾ: ഫായിസ്, ഫസീല.