മുളയം: കൈപ്പാങ്ങൽ കെ.ഐ. പൗലോസ് (87) നിര്യാതനായി. മക്കൾ: ഐസക്, ജോയ്, ലീലാമ്മ, ബെന്നി. മരുമക്കൾ: മേരി, ഉഷ, ആന്റണി, സീമ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് കരിപ്പാക്കുന്ന് ഐ.പി.സി സെമിത്തേരിയിൽ.