എരുമപ്പെട്ടി: കുട്ടഞ്ചേരി കണ്ടംമാട്ടിൽ വീട്ടിൽ ശശികുമാർ (64) നിര്യാതനായി. ഭാര്യ: ലത. മകൻ: പ്രണവ് കുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ.