എടത്തിരുത്തി: കല്ലുംകടവ് വൈപ്പാടത്ത് കുഞ്ഞിക്കാദറിന്റെ മകൻ ബഷീർ (65) നിര്യാതനായി.ഭാര്യ: താഹിറ. മക്കൾ: ഷമീർ, ജെസ്നി. മരുമക്കൾ: സൈനബ, സുൽഫിക്കർ.