വാഴയൂർ: കക്കോവ് പാറമ്മൽ വട്ടീരി അഹമ്മദ് കുട്ടി ഹാജിയുടെ മകൻ പി.വി. അബൂബക്കർ മാസ്റ്റർ (71) നിര്യാതനായി. ദീർഘകാലം കാസർകോട് പടന്ന എം.ആർ.ഐ സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: ആയിഷബീവി. മക്കൾ: മുഫീദ് അഹമ്മദ് (മലബാർ ഗോൾഡ്, ഷിമോഗ), മുഹ്സിന, മുർഷിദ (അധ്യാപിക, വി.പി.കെ.എം.എച്ച്.എസ്.എസ് പുത്തൂർ പള്ളിക്കൽ). മരുമക്കൾ: ഫാത്തിമ ഷഹ്്മ, അഫ്സൽ ചെറുവണ്ണൂർ, സഹീർ പുത്തൂർ പള്ളിക്കൽ.