കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് സ്വദേശിയും ടൗണിൽ കച്ചവടക്കാരനുമായിരുന്ന പറമ്പൻ കുഞ്ഞിമുഹമ്മദ് എന്ന ബാവ ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ ഇയ്യാത്തുമ്മു. സഹോദരങ്ങൾ: അബ്ദുൽ ഖാദിർ ഹാജി, സുബൈർ (ഫ്രണ്ട്സ് ഡ്രൈവിങ് സ്കൂൾ), പരേതനായ സൈനുദ്ദീൻ.