അരീക്കോട്: കീഴുപറമ്പ് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.വി. മുനീർ (50) നിര്യാതനായി. സി.പി.എം അരീക്കോട് ഏരിയ കമ്മിറ്റി അംഗവും കീഴുപറമ്പ് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയുമായിരുന്നു. പിതാവ്: കെ.വി. അലി. മാതാവ്: പരേതയായ ജമീല. ഭാര്യ: കദീജ (വലിയ പറമ്പ്). മക്കൾ: ഷെമിൻ അലി (ബിസിനസ്, എറണാകുളം), ഷെഹ്ന ഷെറിൻ (ഐ.ടി എൻജിനീയർ, എറണാകുളം), കെ.വി. മിഷാൽ (വിദ്യാർഥി). സഹോദരങ്ങൾ: റിഷാദ്, ഷാനിദ്, ജിൻഷാദ്, കമ്മറുന്നിസ, ജംഷിദ.