എടക്കര: മേഴ്സി ക്ലോത്ത് മാര്‍ട്ട് ഉടമ കലാസാഗര്‍ കോയിക്കല്‍ ജോണ്‍ (83) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മക്കള്‍: ഷാജി, ഡയ്സി, മേഴ്സി, ഷൈല, എബി (എബീസ് ഹെല്‍മറ്റ് കലാസാഗര്‍). മരുമക്കള്‍: ജാന്‍സി (പുല്‍പ്പള്ളി), കെ.പി. അലക്സാണ്ടര്‍ (കരുവാരകുണ്ട്), ബന്നി കുര്യന് (മീന്മുട്ടി), രാജന് മാത്യു (റിട്ട. എസ്.ഐ), റീന പൂതാടി. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് എടക്കര എ.ജി ചര്‍ച്ചിന്റെ മുപ്പിനി സെമിത്തേരിയില്‍.