ഇരുമ്പുഴി: കണ്ണംകുളത്ത് എന്.കെ നിവാസിൽ ബംഗാളൻ രവികുമാറിന്റെയും പ്രഭയുടേയും മകൾ സാന്ദ്ര (18) നിര്യാതയായി. സഹോദരൻ: ശ്യംജിത്ത്. ചെർപ്പുളശ്ശേരി ഐഡിയൽ കോളജ് ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായിരുന്നു.